ദി അണ്ടർറ്റേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Undertaker
അറിയപ്പെടുന്നത് (The) Undertaker
Kane The Undertaker[1]
The Punisher[2]
"Mean" Mark Callous[1]
Texas Red[1]
The Commando[3]
Punisher Dice Morgan[3]
Master of Pain[3]
ഉയരം 6 ft 8.5 in (2.04 m)[4]
ഭാരം 295 lb (134 kg)[4]
ജനനം 1965 മാർച്ച് 24 (1965-03-24) (വയസ് 47)[5]
Houston, Texas
വസതി Austin, Texas
സ്വദേശം Death Valley[4] (1990-1999, 2004-present)
Houston, Texas (1984-1990, 2000-2003)
പരിശീലകൻ Don Jardine[1]
അരങ്ങേറ്റം 1984

മാർക്ക് വില്യം കലവേ (ജനനം മാർച്ച് 24, 1965) ഒരു അമേരിക്കൻ പ്രൊഫഷണൽ റെസ്‌ലറാണ്. റിങ് നാമമായ ദി അണ്ടർറ്റേക്കർ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി (WWE) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ അതിലെ സ്മാക്ക്‌ഡൗൺ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.

കലവേ തന്റെ ഗുസ്തി ജീവിതം ആരംചിച്ചത് 1984-ൽ വേൾഡ് ക്ലാസ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്ങിലൂടെയാണ്. 1989-ൽ ഇദ്ദേഹം വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്ങിൽ (WCW) ചേർന്നു. 1990-ൽ ഡബ്ലിയു സി ഡബ്ലിയു കരാർ പുതുക്കാഞ്ഞതിനാൽ ഇദ്ദേഹം വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റിലേക്ക് മാറി. അതിനുശേഷം ഡബ്ലിയു ഡബ്ലിയു ഇയിൽത്തെന്നെ തുടർന്ന കലവേ ഇപ്പോൾ അവിടുത്തെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളാണ്.

റെസിൽമാനിയയിൽ 19 തവണ മത്സരിച്ച ഇദ്ദേഹം അതിൽ ഇതേവരെ തോൽവിയറിഞ്ഞിട്ടില്ല. ആറ് തവണലോക ചാമ്പ്യനായിട്ടുണ്ട് (നാല് തവണ ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യൻ, രണ്ട് തവണ വേൾഡ് ഹെവിവെയ്റ്റ് ചാമ്പ്യൻ). 2007 റോയൽ റമ്പിളിലെ വിജയിയും ഇദ്ദേഹമായിരുന്നു.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 "Wrestler Profiles: The Undertaker". Online World of Wrestling. http://www.onlineworldofwrestling.com/profiles/u/undertaker.html, ശേഖരിച്ചത്: 2007-12-09. 
  2. Stone Cold Steve Austin. The Stone Cold Truth (p.72)
  3. 3.0 3.1 3.2 "Kane, The Undertaker". Bella Online. http://www.bellaonline.com/articles/art55922.asp, ശേഖരിച്ചത്: 2008-03-31. 
  4. 4.0 4.1 4.2 "WWE Bio". WWE. http://www.wwe.com/superstars/wwealumni/undertaker/, ശേഖരിച്ചത്: 2008-03-31. 
  5. "Calaway Summary". TV.com. http://www.tv.com/mark-calaway/person/49152/summary.html, ശേഖരിച്ചത്: 2008-04-09. 
"http://ml.wikipedia.org/w/index.php?title=ദി_അണ്ടർറ്റേക്കർ&oldid=1315119" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ