സംവാദം:ദി അണ്ടർറ്റേക്കർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അണ്ടർടേക്കർ എന്നു മാത്രം പോരേ? ദി ആവശ്യമുണ്ടോ? --Vssun 18:21, 18 ഓഗസ്റ്റ്‌ 2008 (UTC)

വെറും അണ്ടർടെക്കറായാൽ ശവമടക്കുകാരനായിപ്പോവില്ലേ :)--അഭി 18:24, 18 ഓഗസ്റ്റ്‌ 2008 (UTC)
) ഇങ്ങേരേതോ ഹിന്ദിസിനിമയിലും അഭിനയിച്ചിട്ടുണ്ട്. --Vssun 18:39, 18 ഓഗസ്റ്റ്‌ 2008 (UTC)

ഈ എഡിറ്റ് റിവേർട്ടീട്ടുണ്ട്. അതേതോ സിനിമേടേയാണ്.--അഭി 13:27, 9 മാർച്ച് 2009 (UTC)[മറുപടി]