ദളിതർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദലിതർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവ ജാതി വ്യവസ്ഥ അനുസരിച്ച് ഒരു വർണവും ഇല്ലാത്തവരാണ് ദലിതർ. ദലിത് എന്ന പദം ഒരു ജാതിയെ കുറിക്കുന്നില്ല, മറിച്ച് ചരിത്രപരമായ കാരണങ്ങളാൽ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്നും ഒഴിച്ചുനിർത്തപെട്ട അനേകം ജാതികളെ പ്രതിനിധീകരിക്കുന്നു.സമൂഹശരീരത്തിൽനിന്നു വിച്ഛേദിക്കപ്പെട്ട ഒരു ജനവിഭാഗം എന്ന അർത്ഥം ലഭിക്കത്തക്ക രീതിയിൽ ദലനം ചെയ്യപ്പെട്ടത് (മുറിച്ച് മാറ്റപ്പെട്ടത്) എന്നാണ് ദലിതർ എന്ന വാക്കിന്റെ അർത്ഥം.

കേരളത്തിലെ ജാതികൾ

1. പുലയർ 2. പരവൻ 3. ചെറുമർ 4. പറയർ

പ്രമുഖർ

1. കെ.ആർ. നാരായണൻ 2. അയ്യങ്കാളി 3. കെ.ജി. ബാലകൃഷ്ണൻ ചീഫ് ജസ്റ്റീസ് - ഇന്ത്യൻ സുപ്രീംകോടതി 4. പി.കെ.ചാത്തൻ മാസ്റ്റർ 5. ടി.കെ.സി.വടുതല 6. ഐ.എം. വിജയൻ 7. കലാഭവൻ മണി


"http://ml.wikipedia.org/w/index.php?title=ദളിതർ&oldid=1722102" എന്ന താളിൽനിന്നു ശേഖരിച്ചത്