തുള്ളിനന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ചെടിക്കു വേണ്ട വെള്ളത്തിന്റെ അളവ് കൃത്യമായി നിർണ്ണയിച്ച്, അത്രയും വെള്ളം മാത്രം തുള്ളിയായി കൃത്യമായ ഇടവേളകളിൽ ചെടിയുടെ ചുവട്ടിൽ നൽകുന്ന രീതിയാണ് തുള്ളിനന (Drip irrigation).
ആവശ്യമായ ഉപകരണങ്ങൾ [തിരുത്തുക]
- പമ്പ് സെറ്റ്
- ഫിൽട്ടറുകൾ
- പി.വി.സി. മെയിൻ പൈപ്പുകൾ
- പി.വി.സി. സബ് മെയിനുകൾ
- ലാറ്ററലുകൾ
- കണ്ട്രോൾ വാൽവുകൾ
- ഡ്രിപ്പർ അഥവാ എമിറ്ററുകൾ
പ്രയോജനങ്ങൾ [തിരുത്തുക]
- 60% മുതൽ 80% വരെ വെള്ളം ലാഭിക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത
- നനയുടെ ക്ഷമത(efficiency) കൂടുതലാണ്.