തിക്‍രീത്തു്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിക്‍രീത്തു് അല്ലെങ്കില്‍ തെഗ്രീത്ത് ഇറാക്കിലെ ഒരു നഗരമാണു്. 7-ആം നൂറ്റാണ്ടില്‍ ബൂസാന്ത്യം (കിഴക്കന്‍ റോമാസാമ്രാജ്യം)പേര്‍ഷ്യയെ കീഴടക്കിയപ്പോള്‍ പേര്‍ഷ്യയിലെ ബൂസാന്ത്യം ഗവര്‍ണറുടെ ആസ്ഥാനം. നിരവധി നൂറ്റാണ്ടുകള്‍ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായിരുന്നു. ഇറാക്കിലെ മുന്‍ ഏകാധിപതി സദ്ദാം ഹുസൈന്റെ ജന്മസ്ഥലം.

