ഡ്രീംവീവെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡോബി ഡ്രീംവീവെർ
Adobe Dreamweaver CS5 Icon
വികസിപ്പിച്ചവർ Adobe Systems (formerly by Macromedia)
സുദൃഢ പ്രകാശനം 11.5 (CS5.5) / ഏപ്രിൽ 12 2011 (2011-04-12), 416 ദിവസങ്ങൾ മുമ്പ്
പ്രോഗ്രാമിംഗ് ഭാഷ C++
ഓപ്പറേറ്റിങ്ങ് സിസ്റ്റം Microsoft Windows
Mac OS X
തരം IDE
അനുമതിപത്രം Proprietary
വെബ്സൈറ്റ് Adobe Dreamweaver Homepage

വെബ്‌ പേജുകൾ രൂപകൽപന ചെയ്യാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് അഡോബി ഡ്രീംവീവെർ. ഈ വിഭാഗത്തിൽ ഇപ്പോൾ നിരവധി സോഫ്റ്റ്‌വെയറുകൾ ലഭ്യമാണെങ്കിലും ഡ്രീംവീവെർ ആണ് വിപണിയിൽ മുന്നിട്ടു നിൽക്കുന്നത്‌.ഡ്രീംവീവേർ വികസിപ്പിച്ചെടുത്തത് മാക്രോമീഡിയ എന്നാ കമ്പനി ആണ്. പിന്നീട് അഡോബി ഡ്രീംവീവേർ ഏറ്റെടുത്തു. ഇപ്പോൾ ഈ സോഫ്റ്റ്‌വെയർ അഡോബിയുടെ ക്രിയെടിവ് സ്യൂട്ട് എന്നാ സോഫ്റ്റ്‌വെയർ കൂട്ടതോടൊപ്പം വിതരണം ചെയ്യപ്പെടുന്നു.ഡ്രീംവീവെർ വിൻഡോസ്, മാക്കിന്തോഷ് എന്നീ ഓപറേറ്റിങ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാൻ പര്യാപ്തമാണൂ.


[തിരുത്തുക] പതിപ്പുകളുടെ ചരിത്രം

പ്രായോജകർ പ്രധാന പതിപ്പ് നവീകർണം/ മറ്റ് നാമം പ്രസിദ്ധീകരിച്ച ദിവസം കുറിപ്പുകൾ
മാക്രോമീഡിയ 1.0 1.0 ഡിസംബർ 1997 ആദ്യ പതിപ്പ്. മാക് ഓ. എസിനു മാത്രം
1.2 മാർച്ച് 1998 ആദ്യ വിൻഡോസ് പതിപ്പ്
2.0 2.0 ഡിസംബർ 1998
3.0 3.0 ഡിസംബർ 1999
UltraDev 1.0 ജൂൺ 1999
4.0 4.0 ഡിസംബർ 2000
UltraDev 4.0 ഡിസംബർ 2000
6.0 MX 29 മെയ് 2002
7.0 MX 2004 10 സെപ്റ്റംബർ 2003
8.0 8.0 13 സെപ്റ്റംബർ 2005 അവസാന മാക്രോമീഡിയ പതിപ്പ്
അഡോബി 9.0 CS3 16 ഏപ്രിൽ 2007 Adobe GoLive നെ ക്രിയേറ്റീവ് സ്യൂട്ടിൽ മാറ്റപ്പെട്ടു
10.0 CS4 23 സെപ്റ്റംബർ 2008
11.0 CS5 12 ഏപ്രിൽ 2010
11.5 CS5.5 12 ഏപ്രിൽ 2011 HTML5 പിന്തുണ
Color Legend
Red പഴയ പതിപ്പുകൾ. നിലവിൽ പിന്തുണയില്ല.
Yellow പഴയപതിപ്പുകൾ. നിലവിൽ പിന്തുണയുണ്ട്.
Green നിലവിലെ പതിപ്പ്


[തിരുത്തുക] അവലംബം

CNET

"http://ml.wikipedia.org/w/index.php?title=ഡ്രീംവീവെർ&oldid=1295348" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ