ഡ്രാക്കുള III: ലെഗസി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഡ്രാക്കുള III: ലെഗസി | |
|---|---|
DVD cover |
|
| സംവിധാനം | പാട്രിക് ലൂസിയർ |
| നിർമ്മാണം | W.K. Border Nick Phillips Ron Schmidt Andrew Rona Bob Weinstein Harvey Weinstein |
| രചന | ജോയൽ സോയ്സൺ |
| അഭിനേതാക്കൾ | ജേസൺ സ്കോട്ട് ലീ ഡയാന നീൽ Craig Sheffer Alexandra Wescourt and Roy Scheider Claudiu Bleont Serban Celea Iona Ginghina Ilinca Goia Ioan Ionescu and Rutger Hauer as 'Dracula' |
| സംഗീതം | Marco Beltrami Kevin Kliesch Ceiri Torjussen |
| ചിത്രസംയോജനം | Lisa Romaniw |
| റിലീസിങ് തീയതി | 2005 ജൂലൈ 12 |
| സമയദൈർഘ്യം | 90 മിനിറ്റ് |
| രാജ്യം | യു.എസ്.എ. |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $ 3,500,000 |
ഡ്രാക്കുള III: ലെഗസി, ഡ്രാക്കുള II: അസെൻഷൻ-ന് ശേഷം പുറത്തിറങ്ങിയ ഹൊറർ ചലച്ചിത്രമാണ്. 2005-ലാണ് ഇത് പുറത്തിറങ്ങിയത്. പാട്രിക് ലൂസിയർ സംവിധാനവും ജോയൽ സോയ്സൺ തിരക്കഥാ രചനയും നിർവഹിച്ചിരിക്കുന്നു.
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
- ഔദ്യോഗിക വെബ്സൈറ്റ്
- Interview with Patrick Lussier
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഡ്രാക്കുള III: ലെഗസി
|
||||||||
|
|||||||||||