ഡോളോഡോൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഡോളോഡോൺ Temporal range: Early Cretaceous, 130 Ma |
|
|---|---|
| Holotype IRSNB 1551, Belgian Royal Institute for the Natural Sciences | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | ഉരഗം |
| Branch: | Avemetatarsalia |
| Order: | †Ornithischia |
| Clade: | †Ornithopoda |
| Clade: | †Hadrosauriformes |
| Genus: | †Dollodon Paul, 2008 |
| വർഗ്ഗം: | † D. seelyi |
| ശാസ്ത്രീയ നാമം | |
| Dollodon seelyi (Hulke, 1882 [originally Iguanodon]) |
|
| പര്യായങ്ങൾ | |
|
Iguanodon seelyi |
|
ഓർനിത്തോപോഡ് വിഭാഗത്തിൽ പെട്ട ഒരു വലിയ ദിനോസർ ആണ് ഡോൾഓഡോൺ. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് യൂറോപ്പിൽ ആണ് ഇവ ജിവിചിരുനത് . ഇവ ഭാഗികം ആയി രണ്ടു കാലിൽ സഞ്ചരിച്ചിരുന്ന ദിനോസർ ആയിരുന്നു.
ശരീര ഘടന [തിരുത്തുക]
ഇവയുടെ ഏകദേശ നീളം 6 മീറ്റർ ( 20 അടി ) ആണ് , ഏകദേശം 1 ടൺ ഭാരവും ഉണ്ടായിരുന്നു.[1]
അവലംബം [തിരുത്തുക]
- ↑ Paul, Gregory S. (2008). "A revised taxonomy of the iguanodont dinosaur genera and species". Cretaceous Research 29 (2): 192–216. doi:10.1016/j.cretres.2007.04.009.