ഡോങ്ഹായി പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷാംശവും രേഖാംശവും: 30°45.43′N 121°58.13′E / 30.75717°N 121.96883°E / 30.75717; 121.96883

ഡോങ്ഹായി പാലം

മെയ് 1, 2008 വരെ ലോകത്തേ ഏറ്റവും നീളമേറിയ കടലിനു കുറുകെയുള്ള പാലം എന്ന പദവി ഉണ്ടായിരുന്ന പാലമാണ് ഡോങ്ഹായി പാലം. (simplified Chinese: 东海大桥; traditional Chinese: 東海大橋; pinyin: Dōnghǎi Dàqiáo; literally "East Sea Grand Bridge") ഡിസംബർ 10, 2005 നാണ് ഇതിന്റെ പണി തീർന്നത്. ഇതിന്റെ മൊത്തം നീളം 32.5 കി.മി ആണ് (20.2 miles). ഇത് ചൈനയിലെ പ്രധാന നഗരങ്ങളായ ഷാങ്ഹായി , യാങ്ഷാൻ എന്നിവയെ ബന്ധിപ്പിക്കുന്നു. ഇതിന്റെ ഇടയിൽ കപ്പലുകൾക്ക് പോകാനായി ഒരു കേബിൾ കൊണ്ട് തീർത്ത ഒരു ഭാഗവുമുണ്ട്. ഇതിന്റെ നീളം 420 m ആണ്.


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഡോങ്ഹായി_പാലം&oldid=1171355" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ