ഡീൻ ബട്ട്ലർ (ഫീൽഡ് ഹോക്കി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dean Butler
Medal record
Men's field hockey
Representing  ഓസ്ട്രേലിയ
Olympic Games
Gold medal – first place 2004 Athens Team
Champions Trophy
Gold medal – first place 2005 Chennai Team
Silver medal – second place 2003 Amstelveen Team
Silver medal – second place 2007 Kuala Lumpur Team
Commonwealth Games
Gold medal – first place 2006 Melbourne Team

ഡീൻ ബട്ട്ലർ OAM (ജനനം 26 ജനുവരി 1977, Warwick, Queenslandക്വീൻസ്ലാൻഡ്, വാർവിക്ക്) ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി ഡിഫൻഡർ ആണ്. ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ടീമിലെ അംഗമായിരുന്നു അദ്ദേഹം.

ബട്ട്സ് എന്ന അപരനാമത്തിലറിയപ്പെടുന്ന ബട്ട്ലർ സ്വന്തം നാട്ടിൽ ക്വീൻസ്ലാന്ഡ് ബ്ലെയ്ഡിന് ക്ലബ്ബിന് വേണ്ടിയാണ് ഹോക്കി മത്സരം കളിച്ചത്. 1998 ലെ പുരുഷ ഹോക്കി ലോകകപ്പിനു ശേഷം ബട്ലർ മുതിർന്ന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001 -ൽ ക്യൂൻസ്ലാൻഡിലെ മികച്ച കളിക്കാരനായി.

അവലംബം[തിരുത്തുക]