ഡിസപ്ഷൻ പോയന്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Deception Point | |
|---|---|
![]() First edition cover |
|
| കർത്താവ് | Dan Brown |
| രാജ്യം | United States United Kingdom |
| ഭാഷ | English |
| സാഹിത്യവിഭാഗം | scientific thriller |
| പ്രസാധകർ | Simon & Schuster (US) and Corgi (UK) |
| പ്രസിദ്ധീകരിച്ച വർഷം | 2001 |
| അച്ചടി മാധ്യമം | Print (Hardback & Paperback) |
| ഏടുകൾ | 736 |
| ഐ.എസ്.ബി.എൻ. | 0-552-15176-4 (US) / 9780552159722 (UK) |
| ഒ.സി.എൽ.സി. നമ്പർ | 52912546 |
| മുൻഭാഗങ്ങൾ | Angels & Demons |
| പിൻഭാഗങ്ങൾ | The Da Vinci Code |
അമേരിക്കൻ നോവലിസ്റ്റായ ഡാൻ ബ്രൌൺ 2001-ൽ രചിച്ച സാങ്കേതിക-സ്തോഭജനക നോവലാണ് ഡിസപ്ഷൻ പോയന്റ്. ആർക്ടിക് പ്രദേശത്തു പതിച്ച ഉൽക്കയിൽ നിന്നും നാസയിലെ ശാസ്ത്രജ്ഞർ അന്യഗ്രഹ സൂക്ഷ്മജീവികളുടെ ഫോസിൽ കണ്ടെത്തുന്നതും ഈ വിവരം ജനങ്ങളിലെത്താതിരിക്കാൻ ചില ദുഷ്ടശക്തികൾ പ്രവർത്തിക്കുന്നതുമാണ് ഇതിവൃത്തം. കഥയെ യാഥാർത്ഥ്യത്തോട് ബന്ധപ്പെടുത്തുവാനുള്ള ശ്രമങ്ങൾ നോവലിൽ പലയിടത്തും കാണാം. പ്രതിപാദ്യമായ സ്ഥാപനങ്ങളും സാങ്കേതികതകളും യഥാർത്ഥമാണെന്ന് ആമുഖത്തിൽ തന്നെ പ്രസ്താവിച്ചിരിക്കുന്നു.
[തിരുത്തുക] പ്രധാന കഥാപാത്രങ്ങൾ
- റേച്ചൽ സെക്സ്റ്റൺ - കേന്ദ്രകഥാപാത്രം
- മൈക്കൽ ടോളണ്ട് - ഒരു ജനപ്രിയ ശാസ്ത്രജ്ഞൻ
- സാഖറി ഹെർനി - അമേരിക്കൻ പ്രസിഡണ്ട്
- സെഡ്ജ്‌വിക്ക് സെക്സ്റ്റൺ - അമേരിക്കൻ സെനെറ്റർ, റേച്ചലിന്റെ പിതാവ്
- കോർക്കി മാർലിൻസൺ - ലോകപ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞൻ
