ഡിയെഗോ വെലാസ്ക്വെസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിയെഗോ വെലാസ്ക്വെസ് (ജൂൺ 1599 - ഓഗസ്റ്റ് 6, 1660) ഒരു സ്പാനിഷ് ചിത്രകാരൻ ആയിരുന്നു. സ്പെയിനിലെ രാജാവായ ഫിലിപ്പ് IV-ന്റെ കൊട്ടാരത്തിലെ ആസ്ഥാന ചിത്രകാരനായിരുന്നു വെലാസ്ക്വെസ്.
ദുഃഖം നിറഞ്ഞ ജീവിതമായിരുന്നു ഡിയഗോ വെലാസ്ക്വെസിന്റേത്. അദ്ദേഹം 18-ആം വയസ്സിൽ വിവാഹം കഴിച്ചു. രണ്ട് പെണ്മക്കൾ ഉണ്ടായിരുന്നു. വെലാസ്ക്വെസ് 61-ആം വയസ്സിൽ അന്തരിച്ചു.
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്