ഡിജിറ്റല്‍ സബ്സ്ക്രൈബര്‍ ലൈന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെലിഫോണ്‍ ലൈന്‍ തന്നെ വേഗതയേറിയ ഇന്റര്‍നെറ്റ് ആക്സ്സസ് ലഭ്യമാക്കുന്ന സാങ്കേതികത വിദ്യയാണ് ഡി.എസ്.എല്‍ അഥവാ ഡിജിറ്റല്‍ സബ്സ്ക്രൈബര്‍ ലൈന്‍. 256 kbit/s മുതല്‍ 52,000 kbit/s വരെയാണ് ഡിഎസ്എല്ലിന്റെ ഡൗണ്‍ലോഡ് സ്പീഡ്.[1]
[തിരുത്തുക] ചരിത്രം
1988 ലാണ് ഡിഎസ്എല്‍ സാങ്കേതികത ഉദയം ചെയ്യുന്നത്. ജോ ലെക്ലെയ്സര്‍ ആണ് ഇത് വികസിപ്പിച്ചെടുത്തത്. ടെലിഫോണ്‍ കമ്പനികളുടെ ട്വിസ്റ്റഡ് പെയര്‍ ഡേറ്റ ട്രാന്‍സ്മിറ്റ് ചെയ്യപ്പെട്ടത്.
[തിരുത്തുക] ഡിഎസ്എല്‍ സാങ്കേതികതകള്‍
- ഇന്റഗ്രേറ്റഡ്_സര്‍വീസസ്_ഡിജിറ്റല്‍_നെറ്റ്വര്‍ക്ക് ഡിജിറ്റല്‍ സബ്സ്ക്രൈബര്‍ ലൈന്‍(IDSL)
- ഹൈ ഡാറ്റാ റേറ്റ് ഡിജിറ്റല്‍ സബ്സ്ക്രൈബര്‍ ലൈന്‍(HDSL/HDSL2)
- സിമെട്രിക് ഡിജിറ്റല്‍ സബ്സ്ക്രൈബര്‍ ലൈന്‍(SDSL)
- സിമെട്രിക് ഹൈ സ്പീഡ് ഡിജിറ്റല്‍ സബ്സ്ക്രൈബര്‍ ലൈന്‍
- അസിമെട്രിക് ഡിജിറ്റല്‍ സബ്സ്ക്രൈബര്‍ ലൈന്‍(ADSL)
[തിരുത്തുക] അവലംബം
|
||||||||

