ഡാനിയേൽ ബ്രിക്ക്‌ലിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Dan Bricklin | |
|---|---|
Dan Bricklin |
|
| ജനനം | ജൂലൈ 16, 1951 Philadelphia, Pennsylvania, USA |
| താമസം | U.S. |
| ദേശീയത | |
| അറിയപ്പെടുന്നത് | VisiCalc WikiCalc |
ഡാനിയൽ ബ്രിക്ക് ലിൻ (ജനനം:1951)വിസികാൽക്ക് എന്ന ആദ്യത്തെ സ്പ്രെഡ് ഷീറ്റ് പ്രോഗ്രാമിൻറെ സഹസ്രഷ്ടാവാണ് ഡാനിയൽ ബ്രിക്ക്‌ലിൻ.ബോബ് ഫ്രാങ്സ്റ്റണും ബ്രിക്ക് ലിനും ചേർന്നാണ് പേഴ്സണൽ കമ്പ്യൂട്ടർ വിപ്ലവത്തിന് തുടക്കം കുറിച്ച ഈ സ്പ്രെഡ് ഷീറ്റ് പ്രോഗ്രാം നിർമ്മിച്ചത്.ബ്രിക്ക്‌ലിൻ ഇപ്പോൾ 'WikiCalc' എന്ന പേരിൽ വെബ് അടിസ്ഥാനമാക്കിയ ഒരു കൊളാബറേറ്റീവ് സ്പ്രെഡ് ഷീറ്റ് പ്രോഗ്രാം വികസിപ്പിക്കാൻ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്.