ഡസ്റ്റിന്‍ ഹോഫ്മാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡസ്റ്റിന്‍ ഹോഫ്മാന്‍
Dustin Hoffman cropped.jpg
ഡസ്റ്റിന്‍ ഹോഫ്മാന്‍, 1989
ആദ്യനാമം ഡസ്റ്റിന്‍ ലീ ഹോഫ്മാന്‍
ജനനം ഓഗസ്റ്റ് 8 1937 (1937-08-08) (പ്രായം 72)
ലോസ് ഏഞ്ചലസ്, കാലിഫോര്‍ണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്
പ്രവര്‍ത്തന കാലഘട്ടം 1967 ─ ഇപ്പോള്‍ വരെ
ജീവിതപങ്കാളി(കള്‍) ആന്‍ ബൈയ്ണ്‍ (1969 ─ 1980)
ലിസാ ഗോട്സെഗന്‍ (1980 ─ ഇപ്പോള്‍ വരെ)

ഡസ്റ്റിന്‍ ലീ ഹോഫ്മാന്‍ (ജനനം ഓഗസ്റ്റ് 8, 1937) ഒരു അമേരിക്കന്‍ ചലച്ചിത്ര നടനാണ്‌. ഇദ്ദേഹം രണ്ടു തവണ അക്കാഡമി അവാര്‍ഡ്, ആറു തവണ ഗോള്‍ഡന്‍ ഗ്ലോബ്, മൂന്നു തവണ ബാഫ്ത, എമ്മി അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം