ഡസ്റ്റിൻ ഹോഫ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡസ്റ്റിൻ ഹോഫ്മാൻ

ഡസ്റ്റിൻ ഹോഫ്മാൻ, 1989
ജനനം ഡസ്റ്റിൻ ലീ ഹോഫ്മാൻ
1937 ഓഗസ്റ്റ് 8 (1937-08-08) (വയസ് 74)
ലോസ് ഏഞ്ചലസ്, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്
സജീവം 1967 ─ ഇപ്പോൾ വരെ
ജീവിത പങ്കാളി ആൻ ബൈയ്ൺ (1969 ─ 1980)
ലിസാ ഗോട്സെഗൻ (1980 ─ ഇപ്പോൾ വരെ)
പുരസ്കാരങ്ങൾ NYFCC Award for Best Actor
1979 Kramer vs. Kramer
Honorary Golden Berlin Bear
1989 Lifetime Achievement
Career Golden Lion
1996 Lifetime Achievement
AFI Life Achievement Award
1999 Lifetime Achievement

ഡസ്റ്റിൻ ലീ ഹോഫ്മാൻ (ജനനം ഓഗസ്റ്റ് 8, 1937) ഒരു അമേരിക്കൻ ചലച്ചിത്ര നടനാണ്‌. ഇദ്ദേഹം രണ്ടു തവണ അക്കാദമി അവാർഡ്, ആറു തവണ ഗോൾഡൻ ഗ്ലോബ്, മൂന്നു തവണ ബാഫ്ത, എമ്മി അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.

"http://ml.wikipedia.org/w/index.php?title=ഡസ്റ്റിൻ_ഹോഫ്മാൻ&oldid=1308315" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ