ട്രിനിറ്റി കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രിനിറ്റി കൗണ്ടി, കാലിഫോർണിയ
County of Trinity
Official seal of ട്രിനിറ്റി കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country അമേരിക്കൻ ഐക്യനാടുകൾ
State California
RegionNorth Coast
IncorporatedFebruary 18, 1850[1]
നാമഹേതുTrinity River
County seatWeaverville
വിസ്തീർണ്ണം
 • ആകെ8,310 ച.കി.മീ.(3,208 ച മൈ)
 • ഭൂമി8,230 ച.കി.മീ.(3,179 ച മൈ)
 • ജലം70 ച.കി.മീ.(28 ച മൈ)
ജനസംഖ്യ
 • ആകെ13,786
 • കണക്ക് 
(2016)[3]
12,782
 • ജനസാന്ദ്രത1.7/ച.കി.മീ.(4.3/ച മൈ)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area code530
FIPS code06-105
GNIS feature ID277317
വെബ്സൈറ്റ്www.trinitycounty.org

ട്രിനിറ്റി കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ജനസംഖ്യ 13,786[2] ആയിരുന്നു. കാലിഫോർണിയയിൽ നാലാമത്തെ ഏറ്റവും ജനസംഖ്യ കുറവുള്ള കൗണ്ടിയാണ് ട്രിനിറ്റി. കൌണ്ടി സീറ്റും ഏറ്റവും വലിയ നഗരവും വീവർവില്ലെയാണ്.[4]

അവലംബം[തിരുത്തുക]

  1. "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
  2. 2.0 2.1 "State & County QuickFacts". United States Census Bureau. Archived from the original on 2011-07-21. Retrieved April 6, 2016.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Find a County". National Association of Counties. Retrieved 2011-06-07.
"https://ml.wikipedia.org/w/index.php?title=ട്രിനിറ്റി_കൗണ്ടി&oldid=3927127" എന്ന താളിൽനിന്ന് ശേഖരിച്ചത്