ടോപ്പ് സിങ്ങർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഒരു സംഗീത റിയാലിറ്റി ഷോ ആണ് ടോപ് സിംഗർ. കൊച്ചുകുട്ടികൾക്ക് ഇടയിലെ സംഗീത പ്രതിഭകളെ കണ്ടെത്തുന്ന ഈ പരിപാടി ഇതിനകം പ്രേക്ഷകർ ഇരകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ,ഗായകനായ എം.ജി ശ്രീകുമാർ ഗായിക സിതാര കൃഷ്ണകുമാർ എന്നിവരാണ് വിധികർത്താക്കൾ.എല്ലാദിവസവും രാത്രി 8:00 മണിയ്ക്കാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്. ബാലതാരമായി സിനിമയിൽ എത്തിയ ബേബി മീനാക്ഷി ആണ് ഈ പരിപാടിയുടെ അവതാരിക. സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഓഡീഷൻ വഴിയും ആണ് മത്സരാർത്ഥികളെ കണ്ടെത്തിയത്.

മത്സരാർത്ഥികൾ[തിരുത്തുക]

  • ശ്രീഹരി
  • അനന്യ
  • കൃഷ്ണ ദിയ
  • വൈഷ്ണവി
  • ജെയ്ഡൻ ഫിലിപ്പ്
"https://ml.wikipedia.org/w/index.php?title=ടോപ്പ്_സിങ്ങർ&oldid=3931848" എന്ന താളിൽനിന്ന് ശേഖരിച്ചത്