ടെലിവിഷന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ടെലിവിഷന്‍ സംപ്രേഷണ കേന്ദ്രത്തില്‍ നിന്നും വിദ്യുത്കാന്ത തരംഗരൂപത്തില്‍ പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങളെ സ്വീകരിച്ച് അവയെ വീണ്ടും ചിത്രങ്ങളും ശബ്ദങ്ങളും ആയി മാറ്റാനുപയോഗിക്കുന്ന ഉപകരണമാണ് ടെലിവിഷന്‍.
ഇന്ത്യയില്‍ ആദ്യം ടെലിവിഷന്‍ സംപ്രേഷണം ചെയ്തുതുടങ്ങിയത് ദൂരദര്‍ശന്‍ ആണ്.
[തിരുത്തുക] മറ്റ് വെബ് സൈറ്റുകള്‍
- Early Television Foundation and Museum
- Television's History — The First 75 Years
- The Encyclopedia of Television at the Museum of Broadcast Communications
- MZTV Museum of Television Some of the rarest sets in America

