ടെറൻസ് മലിക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ടെറൻസ് മലിക് | |
|---|---|
| ജനനം | ടെറൻസ് ഫ്രഡറിക് മലിക് 1943 നവംബർ 30 ഒട്ടാവ, ഇല്ലുനോയ്സ്, അമേരിക്ക |
| മറ്റ് പേരുകൾ | David Whitney Terry Sparky |
| ഉദ്യോഗം | ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് |
| ജീവിത പങ്കാളി | Jill Jakes Michele Morette (1985-1998) Alexandra Wallace (1998-present) |
ടെറൻസ് മലിക്ക് ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്. ഇദ്ദേഹം നാല് ചലച്ചിത്രങ്ങളുടെ സംവിധായകനാണ്. ഇദ്ദേഹത്തിന്റെ ദി തിൻ റെഡ് ലൈൻ (The Thin Red Line) എന്ന ചിത്രം, മികച്ച അഭിനയം, മികച്ച സംവിധായകൻ എന്നീ മേഖലകളിലേക്ക് ഒരിക്കൽ അക്കാദമി പുരസ്കാരത്തിനുവേണ്ടി നാമനിർദേശം ചെയ്യുകയുണ്ടായി.
[തിരുത്തുക] ആദ്യജീവിതം
ഇദ്ദേഹത്തിന്റെ പിതാവ് ഒരു എണ്ണ സ്ഥാപനത്തിൽ ജോലി നോക്കുകയായിരുന്നു.[1][2]