ടെറി ഈഗിൾടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Terry Eagleton holding one of his books after a talk in Manchester Mechanics' Institute in 2008

ബ്രിട്ടിഷുകാരനായ മാർക്‌സിസ്റ്റ് സാഹിത്യവിമർശകനും സൈദ്ധാന്തികനും ആണ് ടെറി ഈഗിൾടൺ. പുതിയ തലമുറയിൽപ്പെട്ട ഏറ്റവും പ്രാമാണികനായ മാർക്‌സിസ്റ്റ് വിമർശകനാണ് ഇദ്ദേഹം [1]‍. റെയ്മൺഡ് വില്യംസിനുകീഴിൽ കേംബ്രിജ്‌സർവകലാശാലയിൽ പഠിച്ചു. ഓക്‌സ്‌ഫെഡ്‌ സർവകലാശാലയിൽ അധ്യാപകൻ. ഏറ്റവും പുതിയ ക്യതിയായ വൈ മാർക്സ് വാസ് റൈറ്റ്(2011} ലോകവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.

[തിരുത്തുക] കൃതികൾ

  • മിത്ത്‌സ് ഒഫ് പവർ (1976)
  • ക്രിട്ടിസിസം ആൻഡ് ഐഡിയോളജി (1978)
  • വാൾട്ടർ ബെന്യമിൻഓർ ടുവേഡ്‌സ് റെവല്യൂഷണറി ക്രിട്ടിസിസം (1981)
  • ദ റെയ്പ് ഒഫ് ക്ലാരിസ (1982)
  • ലിറ്റററി തിയറി: ആൻ ഇൻട്രൊഡക്ഷൻ (1983)
  • എഗയ്ൻസ്റ്റ് ദ പ്രെയ്ൻ (1986).

[തിരുത്തുക] അവലംബം

  1. http://www.independent.co.uk/news/people/profiles/terry-eagleton-class-warrior-396770.html

[തിരുത്തുക] പുറം കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ടെറി_ഈഗിൾടൺ&oldid=1205331" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ