ടി. ശോഭീന്ദ്രൻ
കേരളത്തിലെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനാണ് പ്രൊഫ. ടി. ശോഭീന്ദ്രൻ.[1]
ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് വിരമിച്ചു. ഷട്ടർ (2013), അമ്മ അറിയാൻ (1986) , കൂറ (2021)[2] എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. സുനിൽ വിശ്വചൈതന്യയുടെ അരക്കിറുക്കൻ എന്ന സിനിമയിൽ അഭിനയിച്ചു. 2023 ഒക്ടോബർ 13 ന് അന്തരിച്ചു.
പുരസ്കാരങ്ങൾ[തിരുത്തുക]
സഹയാത്രി പുരസ്‌കാരം, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
അവലംബം[തിരുത്തുക]
- ↑ "തെളിനീരൊഴുകി കനോലി കനാലും, കല്ലായ് പുഴയും; കോവിഡ് കാലത്തെ പരിസ്ഥിതി ദിനത്തിൽ ശോഭീന്ദ്രൻ മാഷ്" (in ഇംഗ്ലീഷ്). Archived from the original on 2021-12-13. Retrieved 2021-12-13.
- ↑ "സസ്പെൻസ് ത്രില്ലർ കൂറ സപ്തംബർ ഒൻപതിന് ഒ.ടി.ടിയിൽ". Retrieved 2021-12-13.
പുറം കണ്ണികൾ[തിരുത്തുക]
https://www.m3db.com/artists/56372
http://www.mathrubhumi.com/amp/print-edition/kerala/thiroor-1.2495529[പ്രവർത്തിക്കാത്ത കണ്ണി]