ടാറ്റ കമ്മ്യൂണിക്കേഷൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tata Communications Ltd
Tata Comm logo.svg
തരം Public
സ്ഥാപിക്കപ്പെട്ടത് 1986
സ്ഥാപകൻ JRD Tata
ആസ്ഥാനം Mumbai, Maharashtra, India
പ്രധാന ആളുകൾ Ratan Tata (Chairman)
Vinod Kumar (MD & CEO)
വ്യവസായം Telecommunications network
വരുമാനം Green Arrow Up Darker.svg Indian Rupee symbol.svg 11,025.56 കോടി (US$ 2.27 ശതകോടി) (2009-2010) [1]
Profit Red Arrow Down.svg Indian Rupee symbol.svg -538.80 കോടി (US$ -.11 ശതകോടി) [1]
തൊഴിലാളികൾ 6,457 (2010)[2]
Parent Tata Group
വെബ്‌സൈറ്റ് www.tatacommunications.com

1947ൽ നിലവിൽ വന്ന ഓവർസീസ് കമ്മ്യുണിക്കേഷൻസ് സർവീസസിന്റെ പിൻഗാമിയായി, 1986 ഏപ്രിൽ ഒന്നിനാണ് വി.എസ്.എൻ.എൽ സ്ഥാപിതമായത്.2002 ഫെബ്രുവരി വരെ വി.എസ്.എൻ.എൽ കേന്ദ്രസർക്കാറിന്റെ കീഴിലുള്ള പൊതുമേഖലാ സഥാപനമായിരുന്നു.2002ൽ, ഓഹരിവിറ്റഴിക്കലിനെ തുടർന്നു വി.എസ്.എൻ.എല്ലിലെ കേന്ദ്രഗവണ്മെന്റിന്റെ നിയന്ത്രണം നഷടമായി. ഇപ്പോൾ ടാറ്റയുടെ ഭരണനിയന്ത്രണത്തിലാണീ സ്ഥാപനം. ഇന്ഡ്യാ ഗവണ്മെൻറ്റിനു ഇപ്പോഴും വി.എസ്.എൻ.എല്ലിൻറ്റെ 26.12 ശതമാനം ഓഹരികളൂണ്ട്. ഇൻഡ്യയിൽ ആദ്യമായി ഇൻറ്റർനെറ്റ് സർവീസ് തുടങങിയത്,1995 ഓഗസ്റ്റ് 14നു വി.എസ്.എൻ.എല്ലാണ്.

2007-ലാണ് 'വി.എസ്.എൻ.എൽ' പേര് 'ടാറ്റ കമ്മ്യൂണിക്കേഷൻസ്' എന്നാക്കി മാറ്റിയത്[3].

[തിരുത്തുക] അവലംബം

  1. 1.0 1.1 "Revenue Data from BSE". www.bseindia.com. http://www.bseindia.com/qresann/detailedresult_cons.asp?scrip_cd=500483&qtr=65.5&compname=TATA%20COMMUNICATIONS%20LTD.&quarter=MC2009-2010&checkcons=55c, ശേഖരിച്ചത്: 2010-07-22. 
  2. "Tata Communications Ltd: Information from". Answers.com. http://www.answers.com/topic/videsh-sanchar-nigam-limited-adr, ശേഖരിച്ചത്: 2010-07-22. 
  3. http://www.hindu.com/2007/12/15/stories/2007121556991800.htm

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

ഔദ്യോഗിക വെബ്സൈറ്റ്

"http://ml.wikipedia.org/w/index.php?title=ടാറ്റ_കമ്മ്യൂണിക്കേഷൻസ്&oldid=1297488" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ