ടാക്സി ഡെർമിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Taxidermia
സംവിധാനം György Pálfi
നിർമ്മാണം Péter Miskolczi
Gábor Váradi
രചന György Pálfi
Zsófia Ruttkay
Lajos Parti Nagy
അഭിനേതാക്കൾ Csaba Czene
Gergely Trócsányi
Piroska Molnár
Adél Stanczel
സംഗീതം Amon Tobin
ഛായാഗ്രഹണം Gergely Pohárnok
ചിത്രസംയോജനം Réka Lemhényi
വിതരണം Tartan Films,
Regent Releasing (U.S.)
റിലീസിങ് തീയതി February 3, 2006,
August 14, 2009 (U.S.)
സമയദൈർഘ്യം 91 minutes
രാജ്യം ഫലകം:Film Hungary
ഭാഷ Hungarian
ബജറ്റ് HUF 500,000,000
ബോക്സ് ഓഫീസ് $11,408 (USA)[1]

ഗ്വോർക്കി പാൽഫി സംവിധാനം ചെയ്ത ഹംഗറി ചിത്രം.

മൂന്ന് തലമുറകളുടെ കഥയാണിത്. ഹംഗേറിയൻ സൈന്യത്തിലെ ഒരു താഴ്ന്ന ജോലിക്കാരനാണ് മോറോസ് ഗോവനായി പെൺസൻ. ഒരു ലെഫ്റ്റനന്റിന്റേയും കുടുംബത്തിന്റേയും ഒപ്പം വേല ചെയ്ത് കഴിയുന്ന അയാളെ ആ കുടുംബം പരിഗണിക്കുന്നത് വലരെ മോശമായിട്ടാണ്. അവരുടെ കക്കൂസിനടുത്താണ് അയാളുടെ കിടപ്പറ. അവിടെ കിടന്ന് അയാൾ സ്വപ്നങ്ങൾ കാണുന്നു. പ്രത്യേകിച്ചും ആ കുടുബത്തെ പറ്റിയുള്ള ലൈംഗികസ്വപ്നങ്ങൾ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അയാൾ കൊല്ലപ്പെടുകയാണ് ഉണ്ടായത്. യജനമാനനായ ലെഫ്റ്റനന്റിന്റെ കൈകൊണ്ട് തന്നെ. അയാളുടെ മകൻ കാൽമനെ ലെഫ്റ്റ്നന്റ് എടുത്തുവളർത്തുന്നു. അയാൾ ഹംഗറിയിലെ പ്രസിദ്ധ ക്ഷിപ്രഭോജിയായി മാറുന്നു. അക്കാലത്ത് ക്ഷിപ്രഭോജനം ഒരു കായിക ഇനമായി പ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്. അയാളുടെ മകൻ ലകോസ്ക്കയാകട്ടെ മൃഗരൂപങ്ങൾ സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്ന ഒരു ടാസ്കി ഡെർമിറ്റ് ആയിട്ടാണ് മാറുന്നത്.

[തിരുത്തുക] അവലംബം

  1. http://www.boxofficemojo.com/movies/?id=taxidermia.htm
"http://ml.wikipedia.org/w/index.php?title=ടാക്സി_ഡെർമിയ&oldid=1162371" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ