ജോർജ് ടാൽബോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
George Talbot and other entomologists at the Hill Museum in 1920

ജോർജ് ടാൽബോട്ട് (1882–1952) ചിത്രശലഭങ്ങളിൽ വൈദക്ത്യമുള്ള ഒരു ഇംഗ്ലീഷ് പ്രാണിപഠനശാസ്ത്രജനായിരുന്നു.

ടാൽബോട്ട് ആദ്യം Herbert Adams-ന്റെ കൂടെയും തുടർന്ന് William Frederick Henry Rosenberg-ന്റെ കൂടെയും ജോലിചെയ്തു. അതിനുശേഷം Joicey-യുടെ ശേഖരത്തിന്റെ പരിപാലകനായി അദ്ദേഹത്തിന്റെ സ്വകാര്യ മ്യൂസിയത്തിൽ ജോലിനോക്കി. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ അദ്ദേഹം Authur Bacot-ന്റെ കൂടെ Lister Institute of Preventive Medicine-ഇൽ Trench fever, Typhus എന്നീ പേനുകൾ പരത്തുന്ന അസുഖങ്ങളെക്കുറിച്ചു പഠിച്ചു. ജോയ്സിയുടെ മരണശേഷം 1932-ൽ അദ്ദേഹം ആരോഗ്യവകുപ്പിന്റെ British Pest Infestation Division-ൽ ജോലിനോക്കി.

അദ്ദേഹം Bulletin of the Hill Museum-ൽ 150-ൽ അധികം ലേഖനങ്ങളെഴുതി. The Fauna of British India, Including Ceylon and Burma-ന്റെ Charles Thomas Bingham എഴുതിയ ചിത്രശലഭ ഭാഗങ്ങളുടെ പുതുക്കിയ പതിപ്പുകളും അദ്ദേഹമാണ് എഴുതിയത്. .Delias ശലഭങ്ങളെക്കുറിച്ചെഴുതിയ പ്രബന്ധവും Wilhelm Junk പ്രസിദ്ധീകരിച്ച Lepidopterum Catalogus-ന്റെ പീത-ശ്വേത ചിത്രശലഭങ്ങളെക്കുറിച്ചുള്ള മൂന്നു ഭാഗങ്ങളുമാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റു കൃതികൾ. .

തെരഞ്ഞെടുത്ത കൃതികൾ[തിരുത്തുക]

James John Joicey-യുടെ കൂടെ

  • New Lepidoptera from the Schouten Islands. Trans. Entomol. Soc. Lond. 64(1): 65-83 pls 3-6 (1916).
  • New Heterocera from Dutch New Guinea. Ann. Mag. Nat. Hist (8)20: 50-87, pls 1-4 (1917).
  • New Lepidoptera from Waigeu, Dutch New Guinea and Biak. Ann. Mag. Nat. Hist. (8)20: 216-229 (1917)
  • New forms of Indo-Australian butterflies. Bull. Hill Mus. 1(3): 565-569 (1924)
  • New forms of Lepidoptera Rhopalocera. Encycl. Entomol. (B III Lepidoptera)2: 1-14 (1927)
  • New forms of Rhopalocera in the Hill Museum. Bull. Hill Mus. 2(1): 19-27 (1928)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോർജ്_ടാൽബോട്ട്&oldid=2832632" എന്ന താളിൽനിന്ന് ശേഖരിച്ചത്