ജോൺ വോൺ ന്യൂമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ വോൺ ന്യൂമാൻ
John von Neumann in the 1940s
ജനനം 1903 ഡിസംബർ 28(1903-12-28)
Budapest, Austrian-Hungarian Monarchy
മരണം 1957 ഫെബ്രുവരി 8(1957-02-08) (പ്രായം 53)
Washington, D.C., United States
താമസം United States
ദേശീയത Hungarian
American
മേഖലകൾ Mathematics
സ്ഥാപനങ്ങൾ University of Berlin
Princeton University
Institute for Advanced Study
Site Y, Los Alamos
ബിരുദം University of Pázmány Péter
ETH Zurich
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Leopold Fejer
ഗവേഷണവിദ്യാർത്ഥികൾ Donald B. Gillies
Israel Halperin
John P. Mayberry
അറിയപ്പെടുന്നത് Game theory
Von Neumann algebras
Von Neumann architecture
Cellular automata
പ്രധാന പുരസ്കാരങ്ങൾ Enrico Fermi Award 1956

ജോൺ വോൺ ന്യൂമാൻ(ജനനം:1903 മരണം:1957) ഗണിതശാസ്ത്രത്തിലെ അതുല്യ സംഭാവനകളിൽ ഒന്നായ ഗെയിം തിയറിയുടെ ഉപജ്ഞാതാവാണ് ന്യൂമാൻ.ക്വാണ്ടം ഫിസിക്സ് , കമ്പ്യൂട്ടർ സയൻസ്, കെമിക്കൽ അനാലിസിസ്, സെറ്റ് തിയറി എന്നീ മേഖലകളിലും അനേകം സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ന് എല്ലാ കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുന്ന ശേഖരിച്ചുവച്ച പ്രോഗ്രാം ഉപയോഗിച്ചു പ്രവർത്തിക്കുക (Stored Program) എന്ന സങ്കല്പം ആദ്യമായി അവതരിപ്പിച്ചത് ന്യൂമാനാണ്. വിവരശേഖരണത്തെ പറ്റിയും കമ്പ്യൂട്ടറുകളുടെ ഘടനയെ കുറിച്ചും അനവധി പ്രധാനപ്പെട്ട ആശയങ്ങളും ന്യൂമാൻറേതായുണ്ട്.

ഇവയും കാണുക[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ജോൺ_വോൺ_ന്യൂമാൻ&oldid=1785682" എന്ന താളിൽനിന്നു ശേഖരിച്ചത്