ജോൺ ബോസ്‌കോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിശുദ്ധ ജോൺ ബോസ്കോ Saint John Bosco |
|
|---|---|
| Confessor; Father and Teacher of Youth | |
| ജനനം | 1815 16 ഓഗസ്റ്റ് Castelnuovo d'Asti, Piedmont, Italy |
| മരണം | 1888 ജനുവരി 31 (പ്രായം 72) |
| വണങ്ങുന്നത് | Roman Catholic Church, Anglican Communion |
| വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് | 2 June 1929, Rome by Pius XI |
| വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് | 1 April 1934, Rome by Pius XI |
| പ്രധാന കപ്പേള | The Tomb of St John Bosco, Basilica of Our Lady Help of Christians, Turin, Italy |
| ഓർമ്മത്തിരുന്നാൾ | 31 January |
| മധ്യസ്ഥത | Christian apprentices, editors, publishers, schoolchildren, young people, magicians |
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ഡോൺ ബോസ്കോ എന്ന ജോൺ ബോസ്കോ (1815 ഓഗസ്റ്റ് 16 - 1888 ജനുവരി 31).
1815 ഓഗസ്റ്റ് 16 - ന് ഇറ്റലിയിലെ പൈഡ്‌മോണ്ടിൽ ജനിച്ചു. 1888 ജനുവരി 31-ന് 72 ആം വയസ്സിൽ അന്തരിച്ചു. 1931 ഏപ്രിൽ 1 - ന് പയസ് പതിനൊന്നാമൻ മാർപാപ്പ റോമിൽ വച്ച് ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.