ജോൺ ഡ്രൈഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
John Dryden
ജനനം 1631 9 ഓഗസ്റ്റ്(1631-08-09)
Aldwincle, Thrapston, Northamptonshire, England
മരണം 1700 മേയ് 1 (പ്രായം 68)
London, England
തൊഴിൽ poet, literary critic, playwright
പ്രധാനപ്പെട്ട കൃതികൾ Absalom and Achitophel, MacFlecknoe

പ്രശസ്തനായ ആംഗലേയ കവിയും സാഹിത്യ നിരൂപകനും പരിഭാഷകനും നാടകരചയിതാവും ആണ് ജോൺ ഡ്രൈഡൻ(9 ഓഗസ്റ്റ് 1631 - 1 മേയ് 1700). ആംഗലേയ സാഹിത്യത്തിന്റെ റെസ്റ്റോറേഷൻ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനായ സാഹിത്യകാരനായിരുന്നതിനാൽ ഈ കാലഘട്ടത്തെ ഡ്രൈഡന്റെ കാലഘട്ടം എന്നും പറയാറുണ്ട്. വാൾട്ടർ സ്കോട്ട് ഇദ്ദേഹത്തെ 'വൈഭവവാനായ ജോൺ' എന്ന് വിശേഷിപ്പിച്ചിരുന്നു.

[തിരുത്തുക] ജീവിതം

[തിരുത്തുക] ആദ്യകാലം

നോർത്താമ്പ്റ്റൻഷൈറിലെ ആൾവിൻകിൾ എന്ന ഗ്രാമത്തിലെ ഒരു പുരോഹിതഭവനത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാവിന്റെ അച്ഛൻ ആ ഗ്രാമത്തിലെ ഒരു വൈദികനായിരുന്നു.

"http://ml.wikipedia.org/w/index.php?title=ജോൺ_ഡ്രൈഡൻ&oldid=1078221" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ