ജോസഫ് ഗാട്‌നർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസഫ് ഗാട്‌നർ

ജർമൻകാരനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു ജോസഫ് ഗാട്‌നർ. Joseph Gaertner. വിത്തുകളെപ്പറ്റിയുള്ള De Fructibus et Seminibus Plantarum (1788-1792) എന്ന ഗ്രന്ഥത്താൽ പ്രശസ്തനാണ്. സസ്യശാസ്ത്രത്തിൽ Gaertn. എന്ന ചുരുക്കെഴുത്ത് ഇദ്ദേഹത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ജോസഫ്_ഗാട്‌നർ&oldid=1922338" എന്ന താളിൽനിന്നു ശേഖരിച്ചത്