ജോര്‍ജ്ജ് ബൂള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Western Philosophy 19th-century philosophy |
|
George Boole |
|
| പൂര്‍ണ്ണനാമം | George Boole |
|---|---|
| School/tradition | Mathematical foundations of computer science |
| Main interests | Mathematics, Logic, Philosophy of mathematics |
| Notable ideas | Boolean algebra |
|
സ്വാധീനങ്ങള്‍
|
|
|
സ്വാധീനിച്ചത്
|
|
ജോര്‍ജ് ബൂള്‍ (ജനനം:1815 മരണം:1864 ) ബൂളിയന്‍ ആള്‍ജിബ്രയുടെ യുടെ പിതാവായി അറിയപ്പെടുന്നു.ഇന്നത്തെ കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാന തത്ത്വം ബൂലിയന്‍ അരിത്‌മെറ്റിക് ആണ്.ഇലക്ട്രോണിക സര്‍ക്യൂട്ടുകളുടെ രൂപകല്പ്പനക്ക് അടിസ്ഥാനം ബൂലിയന്‍ തത്ത്വങ്ങളാണ്. പല ശ്രദ്ധേയങ്ങളായ ഗണിതശാസ്ത്ര സിദ്ധാന്തങ്ങളും കേംബ്രിഡ്ജ് മാത്തമാറ്റിക്കല്‍ ജേര്‍ണലുകളും കൂടാതെ അനവധി അമൂല്യ ഗ്രന്ഥങ്ങളും ബൂള്‍ പ്രസിദ്ധീകരിച്ചു.