ജോണ്‍ വോണ്‍ ന്യൂമാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() John von Neumann in the 1940s |
|
| ജനനം | ഡിസംബര്‍ 28 1903 Budapest, Austrian-Hungarian Monarchy |
|---|---|
| മരണം | ഫെബ്രുവരി 8 1957 (പ്രായം 53) Washington, D.C., United States |
| സ്ഥിരതാമസം | United States |
| ദേശീയത | Hungarian American |
| മേഖല | Mathematics |
| Alma mater | University of Pázmány Péter ETH Zurich |
| Academic advisor | Leopold Fejer |
| പ്രശസ്തരായ ശിഷ്യന്മാര്‍ | Donald B. Gillies Israel Halperin John P. Mayberry |
| പ്രധാന പ്രശസ്തി | Game theory Von Neumann algebras Von Neumann architecture Cellular automata |
| പ്രധാന പുരസ്കാരങ്ങള്‍ | Enrico Fermi Award 1956 |
| മതം | Converted Roman Catholic; previously agnostic; born to a non-practicing Jewish family |
ജോണ്‍ വോണ്‍ ന്യൂമാന്‍(ജനനം:1903 മരണം:1957) ഗണിതശാസ്ത്രത്തിലെ അതുല്യ സംഭാവനകളില്‍ ഒന്നായ ഗെയിം തിയറിയുടെ ഉപജ്ഞാതാവാണ് ന്യൂമാന്‍.ക്വാണ്ടം ഫിസിക്സ് , കമ്പ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍ അനാലിസിസ്, സെറ്റ് തിയറി എന്നീ മേഖലകളിലും അനേകം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് എല്ലാ കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുന്ന ശേഖരിച്ചുവച്ച പ്രോഗ്രാം ഉപയോഗിച്ചു പ്രവര്‍ത്തിക്കുക (Stored Program) എന്ന സങ്കല്പം ആദ്യമായി അവതരിപ്പിച്ചത് ന്യൂമാനാണ്. വിവരശേഖരണത്തെ പറ്റിയും കമ്പ്യൂട്ടറുകളുടെ ഘടനയെ കുറിച്ചും അനവധി പ്രധാനപെട്ട ആശയങ്ങളും ന്യൂമാന്‍റേതായുണ്ട്.


