ജൊജോബ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജൊജോബ | |
|---|---|
| പൂക്കൾ | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Core eudicots |
| നിര: | Caryophyllales |
| കുടുംബം: | Simmondsiaceae van Tieghem ex Reveal & Hoogland |
| ജനുസ്സ്: | Simmondsia |
| വർഗ്ഗം: | S. chinensis |
| ശാസ്ത്രീയ നാമം | |
| Simmondsia chinensis (Link) C. K. Schneid. |
|
ഒരിനം കുറ്റിച്ചെടിയാണ് ജൊജോബ (ശാസ്ത്രീയനാമം: Simmondsia chinensis). സസ്യത്തിന്റെ ഫലത്തിൽ നിന്നും ഉണ്ടാക്കുന്ന എണ്ണ ജൊജോബാ ഓയിൽ എന്നറിയപ്പെടുന്നു[1]. സ്രാവിന്റെ ശരീരത്തിൽ നിന്നും എടുക്കുന്ന എണ്ണയേക്കാൾ ഗുണകരമാണ് ഈ എണ്ണ. ഇത് സൗന്ദര്യവർദ്ധ വസ്തുക്കൾ ഉണ്ടാക്കാനായി ഉപയോഗിക്കുന്നു. 120 വർഷം വരെ ആയുസ്സുള്ള സസ്യം 4 വർഷം കൊണ്ട് മൂപ്പെത്തുന്നു[2].
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- "Glossary". International Jojoba Export Council.
- Selected Families of Angiosperms: Rosidae—An explanation of the scientific name
- Jojoba oil as biodiesel
- Alternative Field Crops Manual
- USDA Plants Profile: Simmondsia chinensis