ജേംസ് കാവിഏസെൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജേംസ് കാവിഏസെൽ | |
|---|---|
Caviezel in 2009 |
|
| ജനനം | James Patrick Caviezel, Jr. 1968 സെപ്റ്റംബർ 26 Mount Vernon, Washington, United States |
| ഉദ്യോഗം | Actor |
| സജീവം | 1991–present |
| മതം | റോമൻ കത്തോലിക്കാ സഭ |
| ജീവിത പങ്കാളി | Kerri Browitt Caviezel |
1968 സെപ്റ്റംബർ 26ന് മാർഗരിറ്റിന്റെ മകനായി വാഷിങ്ടണിലെ മൗണ്ട് വെർനനിൽ ജനിച്ചു .ഒരു അമേരിക്കൻ സിനിമാതാരമായ ജേംസ് കാവിഏസെൽ 2004ൽ പുറത്തിറങ്ങിയ ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയിൽ മുഖ്യ കഥാപാത്രമായ യേശുവിന്റെ വേഷം അഭിനയിച്ചതോടുകൂടി ലോകപ്രശസ്തനായി .തിമോത്തി എന്ന ഒരു സഹോദരനും ആൻ, ആമി, എറിൻ എന്നീ മൂന്നു സഹോദരിമാരുമുണ്ട് .
[തിരുത്തുക] പുറംകണ്ണികൾ
- ജേംസ് കാവിഏസെൽ ഇന്റർനെറ്റ് മൂവീ ഡാറ്റാബേസിൽ
- Reel Caviezel: Jim Caviezel's work as a storyteller on film
- Jim Caviezel's Interview with "Catholic Digest".
- yourmovies.com.au, interview: Jim Caviezel
- Interview with Jim on WHO.com where he talks about his lucky life
| Persondata | |
|---|---|
| NAME | Caviezel, James |
| ALTERNATIVE NAMES | |
| SHORT DESCRIPTION | |
| DATE OF BIRTH | September 26, 1968 |
| PLACE OF BIRTH | Mount Vernon, Washington, United States |
| DATE OF DEATH | |
| PLACE OF DEATH | |