ജൂഡോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജൂഡോ (柔道) |
|
|---|---|
Execution of a judo throw (ōuchi-gari). The fighter in blue is being thrown. |
|
| Focus | Grappling |
| Country of origin | |
| Creator | കാനോ ജിഗോരോ |
| Parenthood | Various jujutsu schools, principally Tenjin Shin'yō-ryū, Kito-ryū, and Fusen-ryū |
| Olympic Sport | Since 1964 (men) and 1992 (women) |
| Official Site | kodokan.org |
ജപ്പാനിലെ ഒരു മല്ലയുദ്ധമുറയാണ് ജൂഡോ. ഇത് ജുജിട്സു എന്ന ആയോധനകലയിൽ നിന്നും വികസിപ്പിച്ചെടുത്തതാണ്. ജൂഡോ എന്ന കലയുടെ സ്ഥാപകൻ ജിഗാരോ കാനോ ആണ്. ജൂഡോ എന്നാൽ "മാന്യമായ വഴി" എന്നാണർത്ഥം. 19- നൂറ്റാണ്ടുകളുടെ അവസാനത്തിലാണ് ജൂഡോ അതിശക്തമായ കലയായി ഉയർത്തഴുന്നറ്റത്.ഇതിൽ ഇടി, ചവിട്ട്, ആയുധം ഇവ ഉണ്ടെങ്കിലും മറ്റു ആയോധനകലകളിൽ നിന്നു വ്യത്യസ്തമായി ഇവ "കത്ത" എന്നറിയപ്പെടുന്ന ഇനത്തിൽ മാത്രമേ ഉണ്ടാകുകയുള്ളൂ, മത്സരങ്ങളിൽ ഇവ ഉൾപ്പെടുത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.