ജി.എസ്.എൽ.വി. III

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Current event marker ഈ ലേഖനം/ഉപവിഭാഗം ഭാവിയിലുണ്ടായേക്കാവുന്ന ഒരു ബഹിരാകാശയാത്രയെ പറ്റിയുള്ളതാണ്‌..
ഈ ലേഖനത്തിന്റെ സ്വഭാവമനുസരിച്ച്‌, വിക്ഷേപണ തീയതി അടുക്കുമ്പോഴേയ്ക്കും വിശദാംശങ്ങൾ മാറുകയോ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയോ ചെയ്തേക്കാം.
Atlas I launching CRRES satellite1.jpg
ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ Mk.III
ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ III
ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ III
Function Medium-heavy launch vehicle
Manufacturer ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന
Country of origin ഇന്ത്യ
Size
Height 42.4 m
Diameter TBC
Mass TBC
Stages 2
Capacity
Payload to LEO 10,000 kg
Payload to
GTO
4,000-6000 kg
Launch history
Status വികസിപ്പിച്ചുകൊണ്ടിരിക്കുന്നു
Launch sites സതീഷ് ധവാൻ സ്പേസ് സെന്റെർ
Maiden flight Scheduled for 2008[അവലംബം ആവശ്യമാണ്]
Boosters (Stage 0) - S-200
No. boosters 2
Engines 1 Solid
Thrust 7700 kN (785 tf)
Burn time TBC
Fuel Solid
First stage - L-110
Engines 2 വികാസ്
Thrust 735 kN (785 Tf)
Burn time TBC
Fuel Liquid (TBC)
Second stage - C-25
Engines TBC
Thrust 196 kN (20 Tf)
Burn time TBC
Fuel LOX/LH2

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ നിർമിച്ചുകൊണ്ടിരിക്കുന്ന ഒരു റോക്കറ്റാണ് ജി.എസ്.എൽ.വി. III (ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-III GSLV-III or Geosynchronous Satellite Launch Vehicle-III). ഈ റോക്കറ്റ് ഭൂസ്ഥിര ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് വേണ്ടിയുള്ളതാണ്. ജി.എസ്.എൽ.വി. എന്ന റോക്കറ്റിന്റെ പിൻഗാമിയാണ്.


[തിരുത്തുക] പ്രത്യേകതകൾ

  • മൊത്തം ഉയരം: 42.4 m
  • ആകെ ഭാരം: 630 t
  • ആകെ ഘട്ടങ്ങൾ: 3
  • പ്രയോഗിക്കുന്നഭാരം: 10 t to LEO or 4-6 t to GTO (approx)
  • വിക്ഷേപണ ഭ്രമണപഥം: Geosynchronous Transfer Orbit (GTO) 180 x 36,000 km

[തിരുത്തുക] താരതമ്യപ്പെടുത്താവുന്ന മറ്റു റോക്കറ്റുകൾ

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ജി.എസ്.എൽ.വി._III&oldid=1178738" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ