ജിയോജിബ്ര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
GeoGebra 3.0.3.0 |
|
| വികസിപ്പിച്ചവർ | Markus Hohenwarter |
|---|---|
| സുദൃഢ പ്രകാശനം | 3.2.40.0 / ജനുവരി 24 2010 |
| പൂർവ്വദർശന പ്രകാശനം | 3.2.40.9 / ഫെബ്രുവരി 8 2010 |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform |
| തട്ടകം | Java |
| തരം | Interactive geometry software |
| അനുമതിപത്രം | GPL, though the license for the language files is cc-by-sa. |
| വെബ്സൈറ്റ് | http://www.geogebra.org/ |
ജ്യാമിതീയ രൂപങ്ങൾ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വതന്ത്ര സോഫ്റ്റ് വെയറാണ് ജിയോജിബ്ര.അമേരിക്കയിലുള്ള സാൽസ്ബർഗ് സർവ്വകലാശാലയിലെ മർകസ് ഹോവൻ വാർടർ 2001-ൽ നിർമ്മിക്കുകയും ഇപ്പോഴും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ ഒരു ഗണിത പഠന സ്വതന്ത്ര സോഫ്റ്റ് വെയറാണിത്.ഇപ്പോൾ ഫ്ളോറിഡ സർവ്വകലാശാലയിൽ പ്രവർത്തിച്ചു വരികയാണ് മർകസ് ഹോവൻ വാർടർ.
ജിയോജിബ്രയിലുള്ള നിർമ്മിതികൾ വെബ് പേജ് ആയി എക്സ്പോർട്ട് ചെയ്താൽ ലഭിക്കുന്ന ഫയലിനെ ജിയോജിബ്ര ആപ്ലെറ്റ് എന്നു വിളിക്കാം.
[തിരുത്തുക] പുറമേയ്ക്കുള്ള കണ്ണികൾ
- GeoGebra Help Page - user manuals and tutorials
- GeoGebra User Forum - a place to discuss questions concerning the use of GeoGebra
- മലയാളം വീഡിയോ പഠന സഹായി -Learn Easily with Malayalam Video Tutorials