ജഹാംഗീര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജഹാംഗീര്‍ | |
| മുഗള്‍ ചക്രവര്‍ത്തി | |
![]() |
|
| ഭരണകാലം | 1605 - 1627 |
|---|---|
| പൂര്‍ണ്ണനാമം | നൂറുദ്ദീന്‍ സലീം ജഹാംഗീര്‍ |
| ജനനം | 1569 ഓഗസ്റ്റ് 31 |
| ജന്മസ്ഥലം | ഫത്തേപ്പൂര്‍ സിക്രി |
| മരണം | ഒക്ടോബര്‍ 28 1627 (പ്രായം 58) |
| Buried | Tomb of Jahangir |
| Predecessor | അക്ബര്‍ |
| Successor | ഷാ ജഹാന്‍ |
| Wives | മാംഭവതി ബായ് മന്മതി രാജകുമാരി നൂര്‍ ജഹാന്‍ |
| Issue | Nisar Begum, Khurasw, Parwez, Bahar Banu Begum, Shah Jahan, Shahryar, Jahandar |
| Dynasty | തിമൂര്‍ |
| പിതാവ് | അക്ബര്‍ |
| മാതാവ് | മറിയം സമാനി (ജോധാബായ്)[1] |
മുഗള്‍ സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവര്‍ത്തിയാണ് ജഹാംഗീര്‍ (പൂര്‍ണ്ണനാമം:നൂറുദ്ദീന്‍ സലീം ജഹാംഗീര്‍) (1569 ഓഗസ്റ്റ് 31 – 1627 ഒക്ടോബര്‍ 28). 1605 മുതല്‍ തന്റെ മരണം വരെ മുഗള്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്നു. ലോകജേതാവ് എന്നാണ് ജഹാംഗീര്‍ എന്ന പേരിന്റെ അര്‍ത്ഥം.
പിതാവായ അക്ബറിനെ അട്ടിമറിച്ചാണ് ജഹാംഗീര്‍ ചക്രവര്‍ത്തിപദത്തിലെത്തിയത്. അക്ബര്‍ ആരംഭിച്ച സൈനികനീക്കങ്ങള്‍ ജഹാംഗീറും തുടര്‍ന്നു. ജഹാംഗീറിന്റെ കാലത്ത് മേവാഡിലെ സിസോദിയ രാജാവ് അമര്‍സിങ് മുഗളരുടെ മേല്‍കോയ്മ അംഗീകരിച്ചു. സിഖുകാര്‍, അഹോമുകള്‍, അഹ്മദ്നഗര്‍ എന്നിവക്കെതിരെ ജഹാംഗീര്‍ നടത്തിയ ആക്രമണങ്ങള്‍ അത്ര വിജയം വരിച്ചില്ല[2].
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ Fatehpur Sikri. Columbia University.
- ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 817450724
