ജഡാമഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജഡാമഞ്ചി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Angiosperms
ക്ലാസ്സ്‌: Eudicots
നിര: Dipsacales
കുടുംബം: Valerianaceae
ജനുസ്സ്: Nardostachys
വർഗ്ഗം: N. grandiflora
ശാസ്ത്രീയ നാമം
Nardostachys grandiflora
DC.

ഹിമാലയത്തിൽ സമുദ്രനിരപ്പിൽ നിന്നും 3000 മീറ്റർ മുതൽ 5000 മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ജഡാമഞ്ചി[1][2]. ഇതിന്റെ ജഡ പോലെയുള്ള വേരിൽ നിന്നും ഉത്പാദിപ്പിക്കുന്ന സുഗന്ധമുള്ള തൈലം, ഔഷധനിർമ്മാണത്തിൽ ഉപയോഗിക്കുന്നു[3].

[തിരുത്തുക] ഔഷധ ഉപയോഗം

അപസ്മാരത്തിനു് സുശ്രുതൻ നിർദ്ദേശിക്കുന്ന മരുന്നാണ്‌. ഞരമ്പുകൾക്ക് ഒരു ടോണിക്കാണു്. മാനസിക സംഘർഷം, തലവേദന എന്നിവയ്ക്കും മരുന്നായി ഉപയോഗിക്കുന്നു.

[തിരുത്തുക] അവലംബം

  1. ആയുർവേദ ഔഷധസസ്യങ്ങൾ എന്ന സൈറ്റിൽ നിന്നും.
  2. മദർ ഹെർബ്സ് എന്ന സൈറ്റിൽ നിന്നും.
  3. ഹിമാലയ ഹെൽത്ത് കെയർ.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ജഡാമഞ്ചി&oldid=1198883" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ