ചെറിയ കടൽകാക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറിയ കടൽകാക്ക
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Charadriiformes
കുടുംബം: Laridae
ജനുസ്സ്: Chroicocephalus
വർഗ്ഗം: C. ridibundus
ശാസ്ത്രീയ നാമം
Chroicocephalus ridibundus
(Linnaeus, 1766)

ഏഷ്യയിലും, യൂറോപ്പിലും, കാനഡയുടെ കിഴക്കൻ തീരങ്ങളിലും പ്രജനനം നടത്തുന്ന ഒരു ദേശാടനപ്പക്ഷിയാണു് ചെറിയ കടൽകാക്ക.

രണ്ടു വർഷംകൊണ്ടു് പ്രായപൂർത്തിയാകുന്ന ഇവ 68 വർഷം വരെ ജീവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടു്[1]. 38 മുതൽ 44 സെ.മി. വരെ നീളവും 94 മുതൽ 115 സെ.മി. വരെ ചിറകകലവും പ്രായപൂർത്തിയായ ചെറിയ കടൽകാക്കകൾക്കുണ്ടാകും.

[തിരുത്തുക] അവലംബം

  1. "Longevity, ageing, and life history of Larus ridibundus". The Animal Ageing and Longevity Database. http://genomics.senescence.info/species/entry.php?species=Larus_ridibundus, ശേഖരിച്ചത്: 14 June 2009. 
"http://ml.wikipedia.org/w/index.php?title=ചെറിയ_കടൽകാക്ക&oldid=1254318" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ