ചെമ്പ്ര സ്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തിരുവേഗപ്പുറ പഞ്ചായത്തിലെ ചെമ്പ്ര എന്ന ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിനു മുകളിൽ പഴക്കമുള്ള അപ്പർ പ്രൈമറി സ്കൂളാണ് ചെമ്പ്ര സ്കൂൾ എന്നറിയപ്പെടുന്ന കോറനേഷനൽ യു.പി സ്കൂൾ അഥവാ സി.യു.പി. സ്കൂൾ.

"https://ml.wikipedia.org/w/index.php?title=ചെമ്പ്ര_സ്കൂൾ&oldid=3408459" എന്ന താളിൽനിന്ന് ശേഖരിച്ചത്