ചുമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്വാസകോശത്തിന്റെ പൊടുന്നനെയുള്ള ചുരുങ്ങലാണ് ചുമ, ഇത് അന്യപദാര്‍ത്ഥങ്ങള്‍ ശ്വാസകോശത്തില്‍ നിന്ന് പുറന്തള്ളാനായി ശരീരം നടത്തി വരുന്ന ഒരു പ്രക്രിയയണ്. അന്യപദാര്‍ത്ഥങ്ങള്‍ എന്തുമാവാം. സാധാരണയായി പൊടി, കഫം എന്നിവയാണ് ചുമയുണ്ടാക്കുന്നത്. പ്രധാനപ്പെട്ട ഒരു രോഗലക്ഷണമാണ് ചുമ.


[തിരുത്തുക] മറ്റ് ലിങ്കുകള്‍

"http://ml.wikipedia.org/wiki/%E0%B4%9A%E0%B5%81%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം