ചിലന്തിയുടെ സ്വഭാവങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Spider behavior refers to the range of behaviors and activities performed by spiders. Spiders are air-breathing arthropods that have eight legs and chelicerae with fangs that inject venom. They are the largest order of arachnids and rank seventh in total species diversity among all other groups of organisms[1] which is reflected in their large diversity of behavior.

ആഹാരശീലം[തിരുത്തുക]

മിക്ക ചിലന്തികളും ഇരപിടിയന്മാരാണ്. പ്രാണികളേയും മറ്റു ചെറിയ ചിലന്തികളേയും അവ സാധാരണ ഭക്ഷിക്കുന്നു. എന്നാൽ, ചുരുക്കം ചില ചിലന്തികൾ തവളകൾ, കൂറകൾ,പല്ലികൾ, മീനുകൾ, പക്ഷികൾ, വവ്വാലുകൾ തുടങ്ങിയ കശേരുകികളേയും ഭക്ഷിക്കുന്നുണ്ട്.[2][3][4] ചിലന്തിയുടെ കുടലുകൾ വളരെ ഇടുങ്ങിയതാണ്. അതിനാൽ, ഖരവസ്തുക്കൾ ഇതുവഴി കടന്നുപോകാൻ പ്രയാസമാണ്. അതിനാൽ, ചിലന്തി അതു കഴിക്കാനായി ഖരവസ്തുക്കളെ ദ്രാവകരൂപത്തിലാക്കുന്നു. അതിനായി ഖര ആഹാരവസ്തുക്കളിൽ ദഹനരസങ്ങൾ ഒഴുക്കുന്നു. അതിനുശേഷം പെഡിപാല്പ് എന്ന ഭാഗത്തിന്റെ കീഴ്ഭാഗം ഉപയോഗിച്ച് അരച്ചെടുക്കുന്നു. ചിലന്തിക്ക് യഥാർത്ഥ താടിയെല്ലുകൾ ഇല്ല.

മിക്ക ചിലന്തികളും തീർത്തും മാംസഭോജികളാണ്. എന്നാൽ, ജമ്പിംഗ് ചിലന്തികൾ (ചാടുന്ന ചിലന്തികൾ) പോലുള്ള ഏതാനും സ്പീഷീസുകൾ സസ്യക്കറകൾ, തേൻ, പ്രാഗരേണുക്കൾ തുടങ്ങിയവയും കഴിക്കുന്നു.[5][6][7] എന്നിരുന്നാലും ഇവയിൽ മിക്ക ചിലന്തികൾക്കും അതിജീവനത്തിനു മാംസഭക്ഷണം തന്നെ വേണം. സസ്യങ്ങൾ മാത്രം കഴിച്ചാൽ അവയുടെ ആരോഗ്യം നശിക്കുന്നതായി പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിനു വിരുദ്ധമായ ഒരു ഉദാഹരണം ബഗീര കിപ്ലിങ്കി Bagheera kiplingi എന്ന ചിലന്തിയാണ്. ഇത് ഭക്ഷിക്കുന്നത് സസ്യഭക്ഷണമാണ്. അക്കേഷ്യയുടെ പഞ്ചസാരചേർന്ന ബെൽഷിയൻ ബോഡീസ് തിന്ന് തിന്നാണു ജീവിക്കുന്നത്.[8]

ഇരപിടുത്തം[തിരുത്തുക]

The web of a funnel-web spider Tegenaria duellica

എല്ലാമല്ല, അനേകം ചിലന്തികൾ, വലയുണ്ടാക്കിയാണ് ഇരപിടിക്കുന്നത്. മറ്റു ചിലന്തികൾ വൈവിദ്ധ്യമാർന്ന രീതികളുപയോഗിച്ച് ഇര പിടിച്ചു ജീവിക്കുന്നു.

വല: അനേകം അറിയപ്പെടുന്ന തരം ചിലന്തിവലകളുണ്ട്.

  • സ്പൈറൽ ഓർബ് വലകൾ, അരാനെയ്ഡേ, വിഭാഗത്തിൽപ്പെട്ട ചിലന്തികൾ ആണ് പ്രധാനമായി ഇത്തരം വലകൾ നെയ്യുന്നത്.
  • ടാംഗിൾ വലകൾ അല്ലെങ്കിൽ കോബ് വലകൾ, ഉപയോഗിക്കുന്നത്  Theridiidae
  • ഫണൽ വലകൾ (ചോർപ്പു വലകൾ),
  • ട്യൂബ് രുപത്തിലുള്ള വലകൾ മരങ്ങളുടെയും തറയുടെയും അടിവശത്താണു നിർമ്മിക്കുന്നത്.
  • ഷീറ്റ് വലകൾ

കന്നിബാളിസം[തിരുത്തുക]

പ്രത്യുത്പാദനം[തിരുത്തുക]

പാറ്റകൾ

സാമൂഹ്യജീവിതം[തിരുത്തുക]

സഞ്ചാരം[തിരുത്തുക]

ചാട്ടം[തിരുത്തുക]

ശാസ്ത്രീയ പഠനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sebastin, P.A. and Peter, K.V. (eds). (2009). Spiders of India. Universities Press/Orient Blackswan. ISBN 978-81-7371-641-6
  2. Watson, Traci (August 11, 2017). "Tiny Spiders Devour Lizards Three Times Their Size". National Geographic.
  3. Netburn, Deborah (June 19, 2014). "Fish-eating spiders? There are more than anyone thought". Los Angeles Times.
  4. Nyffeler, Martin; Knörnschild, Mirjam (2013). "Bat Predation by Spiders". 8 (3). PLOS ONE. {{cite journal}}: Cite journal requires |journal= (help)
  5. Nyffeler, Martin; Olson, Eric G.; Symondson, William Oliver Christian (2016). "Plant-eating by spiders". Journal of Arachnology. 44: 15–27. doi:10.1636/P15-45.1 – via ORCA.
  6. Pappas, Stephanie (March 15, 2016). "These Spiders Like Some Greens with Their Insects". Live Science.
  7. Harmon, Katherine (October 12, 2009). "Unusual Spider Species Passes Up Live Prey for Plants". Scientific American.
  8. Meehan, C.J.; Olson, E.J.; Reudink, M.W.; Kyser, T.K.; Curry, R.L. (2009). "Herbivory in a spider through exploitation of an ant–plant mutualism". Current Biology. 19: R892–3. doi:10.1016/j.cub.2009.08.049. PMID 19825348.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]