ചാൾസ് ബാബേജ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചാൾസ് ബാബേജ് | |
|---|---|
Sketch based on NPG Ax18347 by Henri Claudet, 1860s. |
|
| ജനനം | 1791 ഡിസംബർ 26 ലണ്ടൻ, ഇംഗ്ലണ്ട് |
| മരണം | 1871 ഒക്ടോബർ 18 (പ്രായം 79) Marylebone, ലണ്ടൻ, ഇംഗ്ലണ്ട് |
| തൊഴിൽ | ഗണിതശാസ്ത്രജ്ഞൻ analytical philosopher mechanical engineer and (proto-) computer scientist |
| ജീവിത പങ്കാളി | Georgiana Whitmore |
| മക്കൾ |
Benjamin Herschel Babbage |
ബ്രിട്ടീഷുകാരനായ ഒരു ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ചിന്തകനുമായിരുന്ന ചാൾസ് ബാബേജ് (26 ഡിസംബർ 1791 – 18 ഒക്ടോബർ 1871) [1] കമ്പ്യൂട്ടറുകളുടെ പിതാവായാണ് അറിയപ്പെടുന്നത്.[2] 1821ൽ ഡിഫറൻസ് എഞ്ചിൻ എന്ന ഉപകരണത്തിന്റെ രൂപരേഖ വികസിപ്പിച്ചു.ഇന്നത്തെ കമ്പ്യൂട്ടറിൻറെ ആദ്യകാല രൂപമായി കരുതപ്പെടുന്ന അനാലിറ്റിക്കൽ എഞ്ചിൻഎന്ന ഉപകരണത്തിൻറെ ആശയം കൊണ്ടുവരുന്നത് 1831 ൽ ആണ്.
ഉള്ളടക്കം |
ജനനം [തിരുത്തുക]
ബാബേജിന്റെ ജനനം ലണ്ടനിലെ വാൽവത്ത് റോഡിലെ 44 കോസ്ബി റോയിൽ ആയിരുന്നു എന്ന് കരുതപ്പെടുന്നു [3].
അവലംബം [തിരുത്തുക]
- ↑ GRO Register of Deaths: December 1871 1a 383 MARYLEBONE – Charles Babbage, aged 79
- ↑ Father of computers
- ↑ Plaque #1140 on Open Plaques
ഇവയും കാണുക [തിരുത്തുക]
വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക