ചാള്‍സ് ബാബേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ചാള്‍സ് ബാബേജ്

Sketch based on NPG Ax18347 by Henri Claudet, 1860s.
ജനനം 26 ഡിസംബര്‍ 1791(1791-12-26)
ലണ്ടന്‍, ഇംഗ്ലണ്ട്
മരണം ഒക്ടോബര്‍ 18 1871 (പ്രായം 79)
Marylebone, ലണ്ടന്‍, ഇംഗ്ലണ്ട്
ഉദ്യോഗം ഗണിതശാസ്ത്രജ്ഞന്‍
analytical philosopher
mechanical engineer and
(proto-) computer scientist
ജീവിത പങ്കാളി Georgiana Whitmore
മക്കള്‍ Benjamin Herschel Babbage

Charles Whitmore Babbage
Georgiana Whitmore Babbage
Edward Stewart Babbage
Francis Moore Babbage
Dugald Bromheald Babbage
Henry Prevost Babbage

Alexander Forbes Babbage

ബ്രിട്ടീഷുകാരനായ ഒരു ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും ചിന്തകനുമായിരുന്ന ചാള്‍സ് ബാബേജ് കമ്പ്യൂട്ടറുകളുടെ പിതാവായാണ് അറിയപ്പെടുന്നത്.[1](ജനനം:1791 മരണം:1871 ) 1821ല്‍ ഡിഫറന്‍സ് എഞ്ചിന്‍ എന്ന ഉപകരണം വികസിപ്പിച്ചു.ഇന്നത്തെ കമ്പ്യൂട്ടറിന്‍റെ ആദ്യകാല രൂപമായി കരുതപ്പെടുന്ന അനാലിറ്റിക്കല്‍ എഞ്ചിന്‍എന്ന ഉപകരണത്തിന്‍റെ ആശയം കൊണ്ടുവരുന്നത് 1831 ല്‍ ആണ്.

[തിരുത്തുക] അവലംബം

  1. Father of computers

[തിരുത്തുക] ഇവയും കാണുക

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍

  1. ജീവചരിത്രം
  2. ആരായിരുന്നു ചാള്‍സ് ബാബേജ്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം