ചാൾട്ടൻ ഹെസ്റ്റൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Charlton Heston | |
|---|---|
Charlton Heston at the 1963 Civil Rights March |
|
| ജനനം | John Charles Carter 1923 ഒക്ടോബർ 4 Evanston, Illinois, USA |
| മരണം | 2008 ഏപ്രിൽ 5 (പ്രായം 84) Beverly Hills, California, USA |
| സജീവം | 1941-2003 |
| ജീവിത പങ്കാളി | Lydia Clarke (1944-2008) |
ഓസ്കർ അവാർഡ് ജേതാവും, ഇന്നും ഇതിഹാസമായി പരിഗണിക്കപ്പെടുന്ന പല ഹോളിവുഡ് ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രമായി അഭിനയിക്കുകയും ചെയ്ത ഒരു പ്രശസ്ത അമേരിക്കൻ സിനിമാ നടനാണ് ചാൾട്ടൺ ഹെസ്റ്റൺ (ജനനം: 4 October 1923 (or 1924) മരണം: 5 April 2008)
ടെൻ കമാൻഡ്മെന്റ്സ് എന്ന ചിത്രത്തിലെ മോശ, ബെൻഹർ എന്ന ചിത്രത്തിലെ ജൂത ബെൻഹർ , പ്ലാനറ്റ് ഓഫ് ഏപ്സ് എന്ന ചിത്രത്തിലെ കേണൽ ജോർജ് ടെയ്‌ലർ തുടങ്ങിയ വേഷങ്ങൾ അദ്ദേഹത്തെ ചലച്ചിത്രപ്രേമികൾക്കിടയിൽ പ്രിയങ്കരനാക്കി മാറ്റി.