ചാൾട്ടൻ ഹെസ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Charlton Heston

Charlton Heston at the 1963 Civil Rights March
ജനനം John Charles Carter
സജീവം 1941-2003
ജീവിത പങ്കാളി Lydia Clarke (1944-2008)

ഓസ്കർ അവാർഡ് ജേതാവും, ഇന്നും ഇതിഹാസമായി പരിഗണിക്കപ്പെടുന്ന പല ഹോളിവുഡ് ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രമായി അഭിനയിക്കുകയും ചെയ്ത ഒരു പ്രശസ്ത അമേരിക്കൻ സിനിമാ നടനാണ് ചാൾട്ടൺ ഹെസ്റ്റൺ (ജനനം: 4 October 1923 (or 1924) മരണം: 5 April 2008)

ടെൻ കമാൻഡ്മെന്റ്സ് എന്ന ചിത്രത്തിലെ മോശ, ബെൻ‌ഹർ എന്ന ചിത്രത്തിലെ ജൂത ബെൻ‌ഹർ , പ്ലാനറ്റ് ഓഫ് ഏപ്സ് എന്ന ചിത്രത്തിലെ കേണൽ ജോർജ് ടെയ്‌ലർ തുടങ്ങിയ വേഷങ്ങൾ അദ്ദേഹത്തെ ചലച്ചിത്രപ്രേമികൾക്കിടയിൽ പ്രിയങ്കരനാക്കി മാറ്റി.

"http://ml.wikipedia.org/w/index.php?title=ചാൾട്ടൻ_ഹെസ്റ്റൺ&oldid=1686087" എന്ന താളിൽനിന്നു ശേഖരിച്ചത്