ചപ്പാഡ ഡോസ് ഗ്വിമാറയെസ് ദേശീയോദ്യാനം

Coordinates: 15°21′32″S 55°53′53″W / 15.359°S 55.898°W / -15.359; -55.898
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചപ്പാഡ ഡോസ് ഗ്വിമാറയെസ് ദേശീയോദ്യാനം
Parque Nacional da Chapada dos Guimarães
Véu da Noiva waterfall
Map showing the location of ചപ്പാഡ ഡോസ് ഗ്വിമാറയെസ് ദേശീയോദ്യാനം
Map showing the location of ചപ്പാഡ ഡോസ് ഗ്വിമാറയെസ് ദേശീയോദ്യാനം
Coordinates15°21′32″S 55°53′53″W / 15.359°S 55.898°W / -15.359; -55.898
Area32,630 hectares (80,600 acres)
DesignationNational park
Created12 April 1989
AdministratorICMBio

ചപ്പാഡ ഡോസ് ഗ്വിമാറയെസ് ദേശീയോദ്യാനം (പോർച്ചുഗീസ്Parque Nacional da Chapada dos Guimarães) ബ്രസീലിലെ മറ്റോ ഗ്രോസോ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പരുക്കൻ ഭൂപ്രകൃതിയുള്ള ഈ മേഖല, നാടകീയമാനങ്ങളുള്ള കിഴുക്കാം തൂക്കായ മലഞ്ചെരിവുകളാലും വെള്ളച്ചാട്ടങ്ങളാലും സമ്പന്നമായതും ഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരമായ കേന്ദ്രവും അടങ്ങുന്നതാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]