ചക്രവർത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചക്രവർത്തി ( चक्रवर्तिन्) എന്നത് ഒരു സംസ്കൃത ബഹുവ്രീഹി പദം ആണ്. അതിന്റെ അർത്ഥം "ആരുടെ ചക്രങ്ങളാണോ ഉരുളുന്നത്, അയാൾ" എന്നത്രെ. "ആരുടെ രഥമാണോ തടസം കൂടാതെ ഉരുളുന്നത്, അയാളാണ് ചക്രവർത്തി".
ഭാരതത്തിലെ ചക്രവർത്തിമാർ
- ഭരത ചക്രവർത്തി - പുരുവംശത്തിലെ പ്രമുഖ ചക്രവർത്തി
- ഇക്ഷ്വാകു
- ശിബി
- അശോക ചക്രവർത്തി- മൗര്യവംശത്തിലെ ചക്രവർത്തി
- അക്ബർ ചക്രവർത്തി - മുഗൾ ചക്രവർത്തി