ഘും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഘും
—  Town  —
ഡാർജീലിങ്ങിൽ നിന്നും ഘൂമിലേയ്ക്കുള്ള തീവണ്ടിപ്പാത.
ഘും is located in West Bengal
ഘും
ഘും
Location in West Bengal, India
നിർദേശാങ്കം: 27°00′N 88°08′E / 27.00°N 88.14°E / 27.00; 88.14Coordinates: 27°00′N 88°08′E / 27.00°N 88.14°E / 27.00; 88.14
Country  India
State West Bengal
District Darjeeling
സർക്കാർ
 • Chairman, DGAHC Subash Ghishing
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 2,225 m(7 ft)
സമയ മേഖല IST (UTC+5:30)
PIN 734102
Telephone code 91 354
വാഹനരജിസ്ട്രേഷൻ WB-73, WB-74

ബംഗാളിലെ ഡാർജീലിങ്ങ് മലനിരകളിൽപ്പെട്ട ഒരു ഉയർന്ന പ്രദേശമാണ് ഘും. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തുള്ള റെയിൽവേ സ്റ്റേഷൻ ഇവിടെ സ്ഥിതിചെയ്യുന്നു. 2,258 മീറ്റർ (7,407 അടി) ഉയരത്തിലാണിത്. [1] ബുദ്ധമതധ്യാനകേന്ദ്രങ്ങൾ കൂടാതെ യുദ്ധസ്മാരകങ്ങളും ഘൂമിൽ കാണാം .[1]

Ghum, railway station at 2257m (7407 ft), the highest point of Darjeeling Himalayan Railway

ഡാർജിലിങ്ങിൽ നിന്നും 6 കി.മീറ്റർ തെക്കുഭാഗത്തായി ഘൂം സ്ഥിതിചെയ്യുന്നു. [2]

അവലംബം[തിരുത്തുക]

  1. 1.0 1.1 Agarwala, A.P. (editor), Guide to Darjeeling Area, 27th edition, p. 53-55, ISBN 81-87592-00-1.
  2. A Road Guide to Darjiling, map on p. 16, TTK Healthcare Ltd, Publications Division, ISBN 81-7053-173-X.
"http://ml.wikipedia.org/w/index.php?title=ഘും&oldid=1990454" എന്ന താളിൽനിന്നു ശേഖരിച്ചത്