ഗുൽബർഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുൽബർഗ

ಗುಲ್ಬರ್ಗ

—  city  —
ഗുൽബർഗ
Location of ഗുൽബർഗ
in കർണ്ണാടക
Coordinates 17.3333°N 76.8333°E / 17.3333°N 76.8333°E / 17.3333; 76.8333Coordinates: 17.3333°N 76.8333°E / 17.3333°N 76.8333°E / 17.3333; 76.8333
Country  ഇന്ത്യ
Region Bayaluseeme
State കർണ്ണാടക
District(s) ഗുൽബർഗ ജില്ല
മുനിസിപ്പൽ കൗൺസിലർ
Time zone IST (UTC+5:30)
Area

Elevation


454 metres (1 ft)

കർണ്ണാടകത്തിലെ ഒരു നഗരമാണ് ഗുൽബർഗ . മുമ്പ് നൈസാമുമാരുടെ കീഴിൽ ഹൈദരാബാദ് രാജ്യത്തിന്റെ ഭാഗമായിരുന്നു.ഇതേ പേരിലുള്ള ജില്ലയുടെയും ,താലൂക്കിന്റെയും ആസ്ഥാനമാണ് ഗുൽബർഗ.മൂന്ന് നിയമസഭാ മണ്ഡലങ്ങളും ഗുൽബർഗ ലോക്സഭാ മണ്ഡലത്തിന്റെ പ്രധാനഭാഗവും ഈ നഗരത്തിലാണ്.ബാംഗ്ലൂരിൽ നിന്നും 623 കി.മീറ്ററും ഹൈദരാബാദിൽ 200 കി.മീറ്ററും ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഗുൽബർഗയിൽ 70ക്കും 480 ഇടയിലാണ് വ്യത്യസ്ത കാലങ്ങളിലെ ഊഷ്മാവ്.

[തിരുത്തുക] പ്രമുഖ വ്യക്തികൾ

[തിരുത്തുക] അവലംബം

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ


"http://ml.wikipedia.org/w/index.php?title=ഗുൽബർഗ&oldid=1163402" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ